alice-87

അങ്കമാലി: ചെന്നക്കാടൻ കുഞ്ഞുവർക്കിയുടെ ഭാര്യ ആലീസ് (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചമ്പന്നൂർ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ബീന, പരേതനായ ബാബു, ഡോ. സിസ്റ്റർ മേരി തെരെസ് സി.എസ്.എൻ (സ്റ്റെല്ലാ മേരീസ് ഹോസ്പിറ്റൽ, എടക്കുന്ന്), മാർട്ടിൻ, ജോജി, ലീന. മരുമക്കൾ: വർഗീസ്, കൊച്ചുത്രേസ്യ, സ്മിത, ആന്റണി.