rosa-76

അങ്കമാലി: തുറവൂർ മനയ്ക്കലാൻ റോസ (76) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തുറവൂർ സെന്റ് അഗസ്റ്റിൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ: ബെനഡിക്ട്, സി.ടെസ്ലിൻ എസ്.ഡി (ചുണങ്ങംവേലി എസ്.ഡി കോൺവെന്റ്), ജോസഫ് (റെബി, താലൂക്ക് ഓഫീസ് കുന്നത്തുനാട്), ലിസി. മരുമകൾ: സൗമ്യ.