salikutty-67

പുക്കാട്ടുപടി: മലയിടംതുരുത്ത് തണുങ്ങാട്ടിൽ വി.എം. എബ്രഹാമിന്റെ ഭാര്യ സാലിക്കുട്ടി (67) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് മലയിടംതുരുത്ത് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മക്കൾ: ഷാജി, ഷീല, ജോൺസൺ, ശോഭന, സീന, സ്മിത. മരുമക്കൾ: സൂസി, എബ്രഹാം, ഷിജി, ജിജോ, യൽദോ, ബിജു.