പെരുമ്പാവൂർ: കൂടാലപ്പാട് കല്ലാർകുടി പരേതനായ നാരായണന്റെ ഭാര്യ സരസു (78) നിര്യാതയായി. മക്കൾ: മണി, ജയൻ, രമണൻ, ബാബു, രമ, വനജ, സിന്ധു, ലീല. മരുമക്കൾ: ചന്ദ്രൻ, പ്രഭാകരൻ, സുധൻ, മുരളി, ഷീബ, ഗീത, സിനി, സരിത.