വാഴക്കുളം: പിരളിമറ്റം കിഴക്കേപാലമറ്റം രാഘവന്റെ ഭാര്യ തങ്കമണി (77) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വിജയൻ, ശ്യാമള, ജയൻ (എ.ഇ, പഞ്ചായത്ത് ഓഫീസ്, ചിന്നക്കനാൽ), ഷാജി. മരുമക്കൾ: മായ, രാധാകൃഷ്ണൻ, സിന്ധു, സ്മിത.