കൂത്താട്ടുകുളം: വെട്ടിക്കാട്ടുപാറ പുള്ളോലിക്കൽ പരേതനായ കേളന്റെ ഭാര്യ കാർത്ത്യായനി (92) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വീട്ടുവളപ്പിൽ. മക്കൾ: കൗസല്യ, ശാരദ, പുഷ്പവല്ലി, പരേതനായ ഇട്ടൻകുഞ്ഞ്. മരുമക്കൾ: ലിസി, മാധവൻകുട്ടി, ബാബു, പരേതനായ വിൽസൻ.