joy-60

ആലുവ: കീഴ്മാട് കുന്നുംപുറം ചക്കാലക്കൽ പോളപ്പറമ്പിൽ പരേതനായ ആന്റണിയുടെ മകൻ ജോയി (60) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് പെരിയാർമുഖം സെന്റ് ആൻഡ്രൂസ് പള്ളി സെമിത്തേരിയിൽ. അമ്മ: പരേതയായ കത്രീന. സഹോദരങ്ങൾ: ഡെയ്‌സി, ജോൺസി ആന്റണി, വർഗീസ് (വക്കച്ചൻ), റോസിലി, എൽസി.