കോലഞ്ചേരി: കടയ്ക്കനാട് താഴമന പൈലി വർക്കി (92) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് കടമറ്റം സെന്റ് ജോർജ് യാക്കോബായ സുറിയാനിപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ സാറാമ്മ. മക്കൾ: പൗലോസ്, മേരി, ജോർജ്, എബ്രഹാം, മറിയാമ്മ, ജേക്കബ്, പരേതയായ ഏലിയാമ്മ. മരുമക്കൾ: യാക്കോബ്, ബേബി, പൗലോസ്, അന്നമ്മ, ലീല, സാറാമ്മ, മോളി.