മൂവാറ്റുപുഴ: നഗരസഭ പരിധിയിലുള്ള കെട്ടിട ഉടമകൾക്ക് നികുതി കുടിശിഖ പിഴപലിശ കൂടാതെ അടുത്ത മാസം 31 വരെ അടയ്ക്കാമെന്നും ലൈസൻസ് പുതുക്കുന്നതിന്, ആവശ്യമായ രേഖകൾ സഹിതം 29ന് മുമ്പായി ഓഫിസിൽ ഹാജരാകണമെന്നും സെക്രട്ടറി അറിയിച്ചു.