മൂവാറ്റുപുഴ: പാടത്ത് കപ്പ കൃഷിയ്ക്ക് തടമെടുക്കുന്നതിനിടയിൽ പായി
പ്ര ഏനാലിൽ കൃഷ്ണൻകുട്ടിക്ക് (53) സൂര്യതപമേറ്റു.ഞായറാഴ്ച ഉച്ചക്ക് 11.30നാണ് സംഭവം.
നെഞ്ചിന് പൊള്ളലേറ്റ്കുഴഞ്ഞ് വീഴുകയായിരുന്നു.