തൃക്കാക്കര സെക്‌ഷൻ: ചിറ്റേത്തുകര, മാപ്രാണം, രാജഗിരി കോളേജ് പരിസരം, ജയിൽ പരിസരം, ജീ.എസ്.സി.ജി. വില്ല പരിസരം എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ
കലൂർ സെക്‌ഷൻ: കതൃക്കടവ് ജംഗ്ഷൻ പരിസരം രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
തേവക്കൽ സെക്‌ഷൻ: പരത്തേലിപാലം, ടോൾ ജംഗ്ഷൻ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 വരെ
കോളേജ് സെക്‌ഷൻ: സൗത്ത് ഓവർ ബ്രിഡ്ജ് പരിസരം, കെ.എസ്.എൻ. മേനോൻ റോഡ്, നരകത്തറ റോഡ്, മാണിക്യത്ത് ക്രോസ് റോഡ്, രവിപുരം, ലായം ക്രോസ് റോഡ് എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ
കളമശേരി സെക്‌ഷൻ: ചങ്ങമ്പുഴ നഗർ, പത്തടിപ്പാലം, ഗംഗ നഗർ, ജംലൈറ്റ്, മുൻസിപ്പൽ ഓഫീസ്, മേത്തർ നഗർ, അറഫ നഗർ എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ