കോതമംഗലം: ആയക്കാട് കൊച്ചുപുരയ്ക്കൽ കെ.പി. കുര്യാക്കോസ് (ജോയി - 65) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: അഞ്ജു, ബേസിൽ. മരുമകൻ: നെസ്‌ലി.