ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി റാണിനിവാസിൽ പി. സുകുമാരൻ നായർ (77- റിട്ട. എച്ച്.എം.ടി) നിര്യാതനായി. ഭാര്യ: തങ്കമണി (റിട്ട. അദ്ധ്യാപിക, എസ്.പി.ഡബ്ല്യു.എച്ച്.എസ്. തായിക്കാട്ടുകര). മക്കൾ: റാണി, രാജേഷ്. മരുമക്കൾ: പ്രവീൺ, വന്ദന.