പറവൂർ : പ്രൊവിഡന്റ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ മേഖലാ സമ്മേളനം ജില്ലാ സെക്രട്ടറി എൻ. ശരത്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി.എ. രാജീവ് അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായി സി.എം. രാജീവ് (പ്രസിഡന്റ്), വി. ചന്ദ്രൻ (വർക്കിംഗ് പ്രസിഡന്റ്), കെ.എസ്. മോഹൻകുമാർ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.