പനങ്ങാട്.പനങ്ങാട് സ്വരലയമ്യൂസിക്ക് ക്ളബ്ബ് സംഘടിപ്പിച്ച പ്രേംനസീർ അനുസ്മരണ കരോക്കെ ഗാനമത്സരം ആർ.ഇ.സി ഉടമ പി.കെ.
വേണു ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗത്തിൽ സ്വപ്ന ഗണേശ്, മഹേശ്വരി,വത്സരവി,എന്നിവരും പുരുഷ വിഭാഗത്തിൽ റോയി,ഡെൽട്ടൺ,രാജേഷ് എന്നിവരും ഒന്നും രണ്ടും മുന്നും സ്ഥാനങ്ങൾ നേടി.സ്വരലയ പ്രസിഡന്റ് സി.എസ്.ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിഎം.എക്സ്.ആന്റണി, ജോ:സെക്രട്ടറി ടി.എസ്.ജയൻ എന്നിവർ സംസാരിച്ചു.