കൊച്ചി: കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിലേക്ക് ഒരു റേഡിയോളജിസ്റ്റ്, ഒരു സ്റ്റോർ കീപ്പർ, ഒരു ഫാർമസിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനുളള വാക് ഇൻ ഇന്റർവ്യൂ 29ന് രാവിലെ ഒമ്പതുമുതൽ 11.30 വരെ കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിന്റെ എം. കൃഷ്ണൻനായർ സെമിനാർ ഹാളിൽ നടക്കും. വിവരങ്ങൾക്ക് 0484-2411700.