മൂവാറ്റുപുഴ: കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ വടകോട് പ്രവർത്തിക്കുന്ന മൂവാറ്റുപുഴ അഗ്രോ
സർവീസ് സെന്ററിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർച്ച് 10വരെ അപേക്ഷിക്കാം. താത്പര്യമുള്ളവർ മഞ്ഞള്ളൂർ
കൃഷിഭവനുമായോ അഗ്രോ സർവീസ് സെന്ററുമായോ ബന്ധപ്പെടുക. ഫോൺ: 9747180087.