കൊച്ചി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ ) സംസ്ഥാന സമ്മേളനം മികച്ച കരാറുകാരായി ചെറിയാൻ വർക്കി കൺസ്ട്രക്ഷൻ കമ്പനിയെയും ബിൽഡറായി നോയൽ വിലാസ് ആൻഡ് അപ്പാർട്ട്‌മെന്റ്‌സിനെയും തിരഞ്ഞെടുത്തു.

മികച്ച സെന്ററായി കൊല്ലവും ചെയർമാനായി സുജിത് ശ്രീനിവാസനും വളരുന്ന സെന്ററായി ഏറ്റുമാനൂരും കൂടുതൽ അംഗങ്ങൾക്ക് തിരുവനന്തപുരവും അവാർഡുകൾ. കരസ്ഥമാക്കി.