കൊച്ചി: കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ സ്ഥാപക ജനറൽ സെക്രട്ടറി ഡോ. ഇ പി ആന്റണി അനുസ്മരണ സമ്മേളനം 26 ന് (ബുധൻ) വൈകിട്ട് നാലിന് എറണാകുളം ആശിർഭവനിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കോട്ടപ്പുറം ബിഷപ്പ് ജോസഫ് കാരിക്കശേരി അദ്ധ്യക്ഷനാകും.