വൈപ്പിൻ: ചെറായി എസ്.എം. ഹൈസ്‌കൂളിന് സമീപം പുളിക്കൽ പൈലി ജയിംസ് (66) നിര്യാതനായി. ഭാര്യ: എൽസി (സെന്റ് മേരീസ് ലാബ്, കച്ചേരിപ്പടി). മക്കൾ: ശാരിക, ഷെറിൻ, ഷാറോൺ. മരുമക്കൾ: ചാൾസ്, തരുൺ, ദീപക്.