ചോറ്റാനിക്കര: എളമ്പ്‌ലശേരിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ സാറാക്കുട്ടി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് തൃപ്പൂണിത്തുറ നടമേൽ സെന്റ് മേരീസ് യക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോളി, ജെയ്‌സൺ, പരേതനായ ജോയി. മരുമക്കൾ: രാജേഷ്, ഷൈനി, ലാലി.