മട്ടാഞ്ചേരി: മരക്കടവ് പാണ്ടികശാലയ്ക്കൽ വീട്ടിൽ പരേതനായ അബ്ദുൾ സാഹിബിന്റെ മകൻ മുഹമ്മദ് ഇക്ബാൽ (74) നിര്യാതനായി. ഭാര്യമാർ: ലൈല, ഉമൈബ. മക്കൾ: താരിക്ക്, റഹ്മാൻ, ജാസ്മിൻ, ഷെറോൺ, താരിഷ. മരുമക്കൾ: സാലി, സലാം, ദിലീപ്, ജുമൈലത്ത്, നീതു.