നെട്ടൂർ: നോർത്ത് കോളനി വാഴക്കൂട്ടത്തിൽ ട്രീസ (68) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വിശുദ്ധ കുരിശിന്റെ ദേവാലയ സെമിത്തേരിയിൽ. മക്കൾ: ജൂഡി, സാബു, പീറ്റർ, സ്മിത. മരുമക്കൾ: ഷീബ, മിനി, റിയ, മാർട്ടിൻ.