mariyakutty-87

മൂവാറ്റുപുഴ: പണ്ടപ്പിള്ളി തടിക്കാട്ട് വീട്ടിൽ മറിയക്കുട്ടി ചാക്കോ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പണ്ടപ്പിള്ളി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.