കൊച്ചി: പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ ശിവസേന തൃപ്പൂണിത്തുറ നിയോജകമണ്ഡലം കൺവീനർ അനിൽ കുളങ്ങരക്കാട്ടിലിനെ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി ജില്ലാ പ്രമുഖ് സജി തുരുത്തിക്കുന്നേൽ അറിയിച്ചു.