കലൂർ: മണപ്പാട്ടിപറമ്പിൽ 6-ാമത്തെ ലൈനിൽ മാമുവിന്റെ മകൻ എം.എം. അബു (67 - പി.സി അബു) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫൗസിയ, ഫസീല, ഫൈസൽ, ഫസി, ഫിറോസ്. മരുമക്കൾ: റഷീദ്, കുഞ്ഞുമോൻ, സിനി, സനൂജ, റാഷിദ.