കോലഞ്ചേരി: വടയമ്പാടി ലക്ഷ്മി നിവാസിൽ പരേതനായ അയ്യപ്പൻ നായരുടെ മകളും തളിപ്പറമ്പ് കാങ്ങോൾ ഇല്ലത്ത് നാരായണന്റെ ഭാര്യയുമായ ശോഭ (49 - മാക്‌സ് ലൈഫ് ഇൻഷ്വറൻസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചൂണ്ടിയിൽ തറവാട്ടു വീട്ടുവളപ്പിൽ. അമ്മ: മാലതി. മകൾ: അരുന്ധതി. സഹോദരങ്ങൾ: കൃഷ്ണകുമാർ, ബിന്ദു.