കൊച്ചി: ഇന്ത്യൻ നേവി നേവൽബേസിന് മുമ്പിൽ നിർമിച്ച ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം ഹൈബി ഈഡൻ എം. പി നിർവഹിച്ചു. 3.88 ലക്ഷം രൂപ ചെലവഴിച്ചാണ് ബസ്‌സ്റ്റോപ്പ് നിർമ്മിച്ചിരിക്കുന്നത്. കമ്മഡോർ എൻ. അനിൽ ജോസഫ് പങ്കെടുത്തു.