saramma-82

കോലഞ്ചേരി: കടയിരുപ്പ് മേച്ചങ്കര റിട്ട. ഫെഡറൽ ബാങ്ക് മാനേജർ എം.പി. യോഹന്നാന്റെ ഭാര്യ സാറാമ്മ (82) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വലമ്പൂർ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാർലി, മേരി (ഹെഡ്മിസ്ട്രസ്, എൽ.പി.എസ്. മാങ്ങാട്ടൂർ), സജി (അദ്ധ്യാപിക, സെന്റ് പീറ്റേഴ്‌സ് വി.എച്ച്.സി, കോലഞ്ചേരി), സോജി (അഗപ്പെ ഡയഗ്നോസ്റ്റിക്‌സ്). മരുമക്കൾ: അവരാച്ചൻ, റോയി ചാക്കോ (എൻജിനീയർ, അംഗോള), ജോർജ് മാത്യു (മാനേജർ, കിയ മോട്ടോഴ്‌സ്), പരേതനായ ജേക്കബ്.