varkey-paulose-99

ആരക്കുന്നം: ഇടമന മ്യാലിൽ വർക്കി പൗലോസ് (99) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് ആരക്കുന്നം സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ഏലിയാമ്മ, കുഞ്ഞുമോൻ, ജോർജ്, രാജു. മരുമക്കൾ: പരേതനായ വർഗീസ്, മോളി, ഷീല.