അങ്കമാലി : മുന്നൂർപ്പിള്ളി ചെരടായി പരേതനായ പൗലോസിന്റെ ഭാര്യ ത്രേസ്യ (92) നിര്യാതയായി. മക്കൾ : തോമസ്, അമ്മിണി, ജോസഫ്, വർഗീസ്, അൽഫോൻസ, സാന്റോ. മരുമക്കൾ: വിജയമ്മ, മത്തായി, ഷേർളി, സെലീന, പാപ്പു, മോളി.