കോലഞ്ചേരി: പച്ചക്കറി വികസന പദ്ധതിയുടെ ഭാഗമായി വീടുകളിൽ പോഷക ഉദ്യാനം നിർമ്മിക്കുന്നതിന്റെ ഭാഗമായി അഞ്ച് ഫലവൃക്ഷത്തൈകളടങ്ങിയ കി​റ്റ് പുത്തൻ കുരിശ് കൃഷി ഭവനിൽ എത്തിച്ചേർന്നു. താൽപ്പര്യമുള്ള കർഷകർ കരം തീർത്ത രസീതിന്റെ കോപ്പിയും ,50 രൂപയും സഹിതം കൃഷിഭവനിലെത്തണം.