കോലഞ്ചേരി: ഐക്കരാനട് കൃഷി ഭവനിൽ ഹൈബ്രിഡ് പച്ചക്കറി തൈകളുടെ സൗജന്യ വിതരണം നാളെ നടക്കും. ആവശ്യമുള്ള

കർഷകർ തന്നാണ്ട് കരമടച്ച രസീതുമായി കൃഷിഭവനിൽ എത്തണം.