കുട്ടിക്കളിയല്ല വേഗം കഴിച്ചോളു...ദേശീയ വിര വിമുക്ത ദിനത്തോടനുബന്ധിച്ച് എറണാകുളം എസ്.ആർ.വി. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഗുളിക കഴിക്കുന്നു. സംസ്ഥാനത്ത് വിതരണം ചെയ്യാനെത്തിച്ച മൂന്നര ലക്ഷം ആൽബൻഡസോൾ ഗുളിക നിലവാരമില്ലെത്തതാണെന്ന് കണ്ടെത്തി പിൻവലിച്ചിരുന്നു. ഇന്നലെ ഗുളിക കഴിക്കാത്തവർക്കായി മാർച്ച് 3ന് വീണ്ടും വിതരണം ചെയ്യും
കുട്ടിക്കളിയല്ല വേഗം കഴിച്ചോളു...ദേശീയ വിരവിമുക്ത ദിനത്തോടനുബന്ധിച്ച് എറണാകുളം എസ്.ആർ.വി. എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾ ഗുളിക കഴിക്കുന്നു. ഇന്നലെ ഗുളിക കഴിക്കാത്തവർക്കായി മാർച്ച് 3ന് വീണ്ടും വിതരണം ചെയ്യും