school
പട്ടാൽ വിദ്യാദീപ്തി പബ്ളിക് സ്‌കൂൾ വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ, സിനിമാ താരം ഷിയാസ് കരീം, എന്നിവർ സമീപം

പെരുമ്പാവൂർ: പട്ടാൽ വിദ്യാദീപ്തി പബ്ളിക് സ്‌കൂൾ വാർഷികം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒ.ബി സജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭാദ്ധ്യക്ഷ സതി ജയകൃഷ്ണൻ, സിനിമാ താരം ഷിയാസ് കരീം, പ്രിൻസിപ്പൽ സെൽമാ ബേബി, മാനേജർ എൻ. സുബാഷ്, വാർഡ് കൗൺസിലർ ഓമന സുബ്രഹ്മണ്യൻ, ശകുന്തള ഷാജി, കെ.എൻ. മോഹനൻ എന്നിവർ പ്രസംഗിച്ചു.