ponoor
പൂനൂർ റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും വാർഷികാഘോഷവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: പൂനൂർ റസിഡന്റ്‌സ് അസോസിയേഷന്റെ കുടുംബസംഗമവും വാർഷികാഘോഷവും എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കെ.വി. തോമസ് അദ്ധ്യക്ഷത വഹിച്ചു. കെ. കരുണാകരൻ പിള്ള, ടി.വി. സാബു, ഷൈലജ കെ. പിള്ള, സുഭാഷ് ബാബു, ശ്രീലത ടീച്ചർ, സണ്ണി തുരുത്തിയിൽ, എം. കെ. പൈലി എന്നിവർ പ്രസംഗിച്ചു.