പെരുമ്പാവൂർ: കുട്ടികളുടെ വായനാശീലം ഭാഷാഭിമാനം, പൈതൃകബോധം, സാഹിത്യവാസന എന്നിവവളർത്തുന്നതിന് നടത്തിയ സേവനങ്ങളുടെ അംഗീകാരമായി വായനാപൂർണ്ണിമ ചീഫ് കോഓർഡിനേറ്റർ ഇ.വി. നാരായണൻ മാസ്റ്റർ ബാലമിത്ര പുരസ്‌കാരത്തിന് അർഹനായി. എറണാകുളം മുക്തിഭവൻ കൗൺസലിംഗ് സെന്ററിന്റേതാണ് പുരസ്‌കാരം.