ramani-68

ചോറ്റാനിക്കര: പാത്രക്കുളം റോഡിൽ ശ്രീവത്സത്തിൽ പരേതനായ പരമേശ്വരൻ ഉണ്ണിയുടെ ഭാര്യ പി.എൻ. രമണി (68) നിര്യാതയായി. മക്കൾ: രാജേഷ് (ബിസിനസ്), രാജശ്രീ (സൂപ്രണ്ട്, സബ് രജിസ്ട്രാർ ഓഫീസ്). മരുമക്കൾ: സുമ ( ടീച്ചർ, എച്ച്.എസ്.എസ് വരിക്കോലി), കൃഷ്ണകുമാർ.