ചിൻമയ മിഷൻ,നെട്ടേപ്പാടം റോഡ്: വനിതകൾക്കായി തൈത്തരീയോപനിഷദ് ക്ലാസും ഭഗവദ് ഗീത ക്ലാസും . വൈകിട്ട് 6 ന്

ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം : ഗാനമേള 6 ന്

ഇടപ്പള്ളി വടക്കുംഭാഗം പുതുക്കുളങ്ങര ദുർഗ ഭഗവതി ക്ഷേത്രം : തീയാട്ട്. രാത്രി 8.30 ന്
ഡർബാർ ഹാൾ ആർട് ഗാലറി : കലാപ്രദർശനം 'ഇന്റേണൽ. 11 ന്
ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറി : 10 ചിത്രകാരൻമാരുടെ ചിത്ര പ്രദർശനം 11 ന്
പുന്നയ്ക്കൽ ഭഗവതിക്ഷേത്രം: താലപ്പൊലി മഹോത്സവം.സമ്പ്രദായ ഭജന 6ന്, ബാലെ 8 ന്

ഇടപ്പള്ളി ദേവൻകുളങ്ങര ശ്രീഭദ്രാദേവി ക്ഷേത്രം: താലപ്പൊലി മഹോത്സവം. പകൽപ്പൂരം വൈകിട്ട് 4 ന് , താലം വരവ് 5.30 ന്, താലം എഴുന്നെള്ളിപ്പ് 9ന്, വലിയഗുരുതി 11.30 ന്,

കടവന്ത്ര മട്ടലിൽ ഭഗവതിക്ഷേത്രം: താലപ്പൊലി മഹോത്സവം .ഉപകരണ സംഗീതം 7ന്, സംഘനൃത്തം 7.30 ന്, മെഗാകുറത്തിയാട്ടം 7.40 ന്, ഗാനമേള 8.50 ന്, വിളക്കിനെഴുന്നെള്ളിപ്പ്,താലം കാവടി വരവ് 9 ന്

നോർത്ത് പരമാര ഭഗവതി ക്ഷേത്രം: വടക്കുംഭാഗം താലപ്പൊലി. പകൽപ്പൂരം വൈകിട്ട് 5.30 ന്, ദേവീസ്തുതി 5.30 ന്, ഭക്തിഗാനമേള 7 ന് , താലംവരവ് 8.30 , ഗാനമേള 10.30, താലപ്പൊലി എഴുന്നെള്ളിപ്പ് 1 ന് , കളമെഴുത്തും പാട്ടും 2 ന്

വെണ്ണല തൈക്കാട്ട് ശ്രീമഹാദേവ ക്ഷേത്രം: ആറാട്ട് സദ്യ 12 ന്, കൊടിയിറക്കൽ, ആറാട്ട് 6 .30 ന്, അഷ്‌ടപദി 6 ന്, ഗാനമഞ്ജരി 7 ന്, ഗാനമേള 9 ന്, കരിമരുന്ന് പ്രയോഗം 10,വലിയവിളക്ക്, , പള്ളിവേട്ട, പള്ളിനിദ്ര 11 ന്‌