പിറവം: പാഴൂർ ഗവ.എൽ.പി.സ്കൂളിലെ പഠനോത്സവം - 2020 നഗരസഭ കൗൺസിലർ ജിൽസ് പെരിയപ്പുറം ഉദ്ഘാടനം ചെയ്തു. കൗൺസിലർ അൽസ അനൂപ്, ഹെഡ്മിസ്ട്രസ് എ.ബി.ജയശ്രീ, പി.ടി.എ പ്രസിഡന്റ് പ്രസന്ന സന്തോഷ്, വികസന സമിതിയംഗം സിമ്പിൾതോമസ് , സ്റ്റാഫ് സെക്രട്ടറി രഞ്ജിത എൻ. ആർ തുടങ്ങിയവർ പ്രസംഗിച്ചു.