പള്ളുരുത്തി: പത്തും തിരുമല ക്ഷേത്രത്തിൽ ഇന്ന് ആറാട്ട് നടക്കും. 8ന് ശീവേലി. തുടർന്ന് ചെണ്ടമേളം.10 ന് സ്പെഷ്യൽ മേളം, 2 ന് വെള്ളിപ്പല്ലക്ക് പൂജ. തുടർന്ന് ചെണ്ടമേളം, താലംവരവ്, ഗരുഡവാഹന പൂജ എന്നിവ നടക്കും.