പള്ളുരുത്തി: എസ്.ഡി.പി.വൈ ബോയ്സ് സ്കൂളിൽ നടന്ന പഠനമികവ് റിട്ട. അദ്ധ്യാപകൻ വി.എൻ. ബാബു ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപിക എസ്.ആർ. ശ്രീദേവി, പ്രിയാ രാജീവ്, ഇന്ദു അജിത്ത്, ഗീതാ രാജീവ് തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് ചിത്രരചനയും നടന്നു.