പുത്തൻകുരിശ് സെക്‌ഷൻ: കരിമുഗൾ, പള്ളിമുഗൾ, കേന്ദ്രീയ വിഹാർ, വേളൂർ മെമ്പർപടി, വെണ്ണിത്തടം, കുരിശിൻതൊട്ടി എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ
തൃപ്പൂണിത്തുറ സെക്‌ഷൻ: വടക്കേകോട്ട മുതൽ എസ്.എൻ. ജംഗ്ഷൻ വരെ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ