അങ്കമാലി.: കുളവൻകുന്ന് തേമിറ്റത്തറ വീട്ടിൽ ടി.വി. നാരായണൻ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന. മക്കൾ: ഷീജ (മേയ്ക്കാട് വിദ്യാധിരാജ വിദ്യാഭവൻ സ്‌കൂൾ അദ്ധ്യാപിക), ഷിജു. മരുമക്കൾ :
സുഭാഷ് (കെ.എസ്.ആർ.ടി.സി), ലിജി.