augstin-80

കാക്കനാട്: മാവേലിപുരം ചെല്ലിയിൽ എ.ജെ. അഗസ്റ്റിൻ (80) നിര്യാതനായി. ഭാര്യ: സോഫി. മക്കൾ: മഞ്ജു, മുകേഷ്. മരുമകൻ: ജോജോമാത്യു.