കൂത്താട്ടുകുളം: പൈറ്റക്കുളം പൂച്ചാലിൽ ത്രേസ്യാമ്മ ജോസഫ് (85) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് വടകര കത്തോലിക്കാ പള്ളിയിൽ. മകൻ: ബാബു.