ദർബാർ ഹാൾ ഗ്രൗണ്ടിൽ ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഉത്സവം കലാമേളയിൽ പ്രണവൻ തിയേറ്റേഴ്സ് അവതരിപ്പിച്ച കാക്കാരിശ്ശി നാടകം.