വൈപ്പിൻ: പുതുവൈപ്പ് വേമ്പനാട്ടുപറമ്പിൽ സുബ്രന്റെ മകൻ വി.എസ്. പ്രദീപ്കുമാർ (52) നിര്യാതനായി. ബി.എസ്.എൻ.എൽ ജീവനക്കാരനാണ്. അമ്മ: ദേവകി.