മൂവാറ്റുപുഴ: വാഴപ്പിള്ളി ഉഴുന്നുങ്കൽ ചെറിയാന്റെ ഭാര്യ ഏലിയാമ്മ ചെറിയാൻ (61 - റിട്ട. മേക്കടമ്പ് പോസ്റ്റോഫീസ് പോസ്റ്റ് മാസ്റ്റർ) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വാഴപ്പിള്ളി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. മകൾ: മിന്നുഹന്ന ചെറിയാൻ. മരുമകൻ: ലിജോ.