saraswathi-94

പറവൂർ: പെരുവാരം പോട്ടയിൽ ദേവിഭവനിൽ സരസ്വതി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് തത്തപ്പിള്ളി ശ്മശാനത്തിൽ. മകൾ: ശ്രീദേവി. മരുമകൻ: പരേതനായ രാജ്കുമാർ.